Tag: dead body

കാണാതായിട്ട് രണ്ടാഴ്ച; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ

കൊല്ലം: കാണാതായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിത്രേശ്വരം ഇടവട്ടം ഹരിവിലാസത്തിൽ മണിയാണ് (58) മരിച്ചത്. കൊല്ലം എഴുകോൺ കൈതക്കോട് ആണ്...

ട്രെയിനിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ട്രെയിനിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഗോവയിൽ നിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ്...

നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; കൊമ്പുകൾ കാണാനില്ല

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. നിലമ്പൂർ നെല്ലിക്കുത്ത് വനത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. കാട്ടാനയുടെ ജഡത്തിലെ കൊമ്പുകൾ...

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ ആണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയും സെൻട്രൽ സെന്‍ട്രല്‍ എക്സൈസ്...

കടലിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം....

വടകരയിൽ കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപാലത്ത് ആണ് സംഭവം. രണ്ട് പുരുഷന്മാരാണ് മരിച്ചത്.(Two people were...

കൊച്ചിയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമം; മകനെ പിടികൂടി പോലീസ്

കൊച്ചി: മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ ശ്രമിച്ച മകനെ പിടികൂടി പോലീസ്. കൊച്ചി വെണ്ണലയിലാണ് സംഭവം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. (son tries...

മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: മംഗളവനത്തിലെ ഗേറ്റിന്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും സ്വദേശി ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. നട്ടെല്ലിൽ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരിൽ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്.(Wayanad Landslide;...

തിരുവനന്തപുരത്ത് ഓഡ‍ിറ്റോറിയത്തിനുള്ളിൽ നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം; മരിച്ചത് കാണാതായ സമീപവാസി

തിരുവനന്തപുരം: ഓഡ‍ിറ്റോറിയത്തിനുള്ളിൽ സമീപവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ പോങ്ങുംമൂടിലാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.(Dead body was found inside the...

തിരുവണ്ണാമലൈ ഉരുൾപൊട്ടൽ; കാണാതായ 7 പേരുടെയും മൃതദേഹങ്ങളും കണ്ടെത്തി, മരിച്ചവരിൽ അഞ്ച് കുട്ടികൾ

ചെന്നൈ: തിരുവണ്ണാമലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്.(Thiruvannamalai landslide;...

കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി

മാന്നാർ: രണ്ടു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പമ്പാ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ്...