Tag: dance and death

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു: 23 കാരി യുവതിക്ക് ദാരുണാന്ത്യം: വീഡിയോ കാണാം

വിവാഹത്തിനെത്തിയ അതിഥികളുടെ മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിമൂന്നുകാരി യുവതി കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് വിഡിഷയില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ക്കു മുന്നില്‍ കുഴഞ്ഞുവീണ് തല്‍ക്ഷണം...