Tag: dalit girl attacked

ആലപ്പുഴയിൽ ദളിത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു; മുടിക്ക് കുത്തിപിടിച്ചു, വയറ്റിൽ ചവിട്ടി; സിപിഎം പ്രവർത്തകനെതിരെ പരാതി

ആലപ്പുഴയിൽ നടുറോഡിൽ ക്രൂര മർദ്ദനത്തിനിരയായി ദളിത് യുവതിയുടെ പരാതി. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിലാണ് സംഭവം. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന 19 വയസ്സുകാരിക്കാണ് ക്രൂരമർദ്ദനമേറ്റത്. (Dalit...