Tag: cyber crime arrest

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടി; പക്ഷെ വിദഗ്ധമായ തട്ടിപ്പിനൊടുവിൽ ചെറിയൊരു കൈയബദ്ധം; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ

മുംബൈ സൈബര്‍ പൊലീസ് എന്ന വ്യാജനാമത്തില്‍ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതിയെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി....