കണ്ണൂര്‍: സമൂഹ മാധ്യമങ്ങൾ വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പി പി ദിവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ അടക്കമുള്ളവർക്കെതിരെയാണ് നടപടി.(defamation through social media; Police registered case on PP Divya’s complaint) യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ […]
ഹൈക്കോടതി ജഡ്ജിക്ക് നേരെ സൈബർ ആക്രമണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നേരെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കും കൊടിമരങ്ങൾക്കും എതിരായ ഉത്തരവിനെതിരെയാണ് സൈബർ ആക്രമണം. കോടതി ജഡ്ജിമാർക്കെതിരായ വിമർശനം കോടതിയലക്ഷ്യത്തിന് വിധേയമാകേണ്ടിവരും. Cyber attack against High Court Judge Justice Devan Ramachandran സെപ്തംബറിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായ ഒരു പരിപാടിയുടെ പോസ്റ്ററുകൾ കൊച്ചി നഗരത്തിൽ ചില മതിലുകളിൽ പതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം. രാഷ്ട്രീയപ്പാർട്ടികളുടെയടക്കം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാൻ […]
അടുത്തിടെയാണ് നടൻ ബാല തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കല്യാണത്തിന് ശേഷം കൊച്ചി വിട്ട ബാല ഭാര്യയോടൊപ്പം വൈക്കത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാലിപ്പോൾ ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ രൂക്ഷപ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.(Actor Bala reacts to cyber abuse against his wife) കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ബാലയുടെ പ്രതികരണം. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് […]
കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്. തനിക്കും കുടുംബത്തിനും നേരെയുള്ള വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് മനാഫ് പരാതിയിൽ ആരോപിക്കുന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നുണ്ട്.(Manaf complained to the Chief Minister against cyber attack) സൈബർ ആക്രമണം ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 2ന് ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി […]
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന വാർത്തയ്ക്ക് പിന്നാലെ നടി പ്രയാഗ മാർട്ടിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുമായി എത്തുന്നത്. അതേസമയം ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി തന്നെ രംഗത്തെത്തിയിട്ടുണ്ട്.(prayaga martin faces cyber attack after name mentioned in omprakash drugs case) ‘ഹ,ഹ,ഹ,ഹു,ഹു…’ എന്നെഴുതിയ ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായി ഇട്ടിരിക്കുന്നത്. ‘ചുമ്മാതല്ല […]
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസിന്റെ നടപടി.(Complaint by Arjun’s family; Police registered a case against the lorry owner Manaf) വാർത്താ സമ്മേളനത്തിന് പിന്നാലെ സൈബർ ആക്രമണം […]
കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങൾ വഴി വർഗീയ അധിക്ഷേപം വർഗീയ അധിക്ഷേപം നടത്തുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.(Arjuns family files police complaint against cyberattack) അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ കമ്മീഷണര്‍ ഓഫീസിൽ എത്തിയാണ് പരാതി നല്‍കിയത്. നേരത്തെ ലോറിയുടമ മനാഫ് തങ്ങളുടെ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം […]
വാഷിംഗ്‌ടൺ: മൈക്രോസോഫ്റ്റിന് നേരേ ഗുരുതര സൈബർ ആക്രമണം. ജൂലൈ 30നാണ് സൈബർ അറ്റാക്കുണ്ടായത്. ഇതോടെ മൈക്രോസോഫ്റ്റിൻറെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂർ ഉൾപ്പടെ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. ഡിസ്‌ട്രിബ്യൂട്ടഡ് ഡിനയിൽ-ഓഫ്-സർവീസ്-അറ്റാക്ക്വിഭാഗത്തിലുള്ള ആക്രമണമാണ് മൈക്രോസോഫ്റ്റിനു നേരേ ഉണ്ടായത്. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റുകൾക്ക് നേരെയുണ്ടാകുന്ന പ്രത്യേകതരം സൈബർ ആക്രമണമാണിത്.Serious cyber attack on Microsoft. The cyber attack took place on July 30 പ്രധാന മൈക്രോസോഫ്റ്റ് ഉൽപന്നങ്ങളായ ഓഫീസ്, ഔട്ട്‌ലുക്ക്, അസ്യൂർ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ചൊവ്വാഴ്ച […]
© Copyright News4media 2024. Designed and Developed by Horizon Digital