Tag: curries

രസവും അച്ചാറും കൊടുത്ത് കുട്ടികളെ പറ്റിക്കാൻ നോക്കണ്ട;ദിവസവും രണ്ടുതരം കറികള്‍വേണം; സാംപിൾ മെനു ഇങ്ങനെ

സ്കൂൾ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും കറികളായി കണക്കാക്കാൻ കഴിയില്ലെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ദിവസവും രണ്ടുതരം കറികള്‍ വേണമെന്നാണ് നിർദേശം. two types of curries...