Tag: crow special ability

മനുഷ്യരുടെ ആ പ്രത്യേക കഴിവ് കാക്കയ്ക്കുമുണ്ട്, അതും ഒരു പരിശീലനവുമില്ലാതെ ! ഇനി നമുക്ക് അഹങ്കരിക്കാൻ ഒന്നുമില്ല, തെളിവുകളുമായി ശാസ്തലോകം

സവിശേഷ കഴിവുള്ള ഉള്ളവർ മനുഷ്യർ മാത്രമാണ് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ആ ധാരണകളെ അപ്പാടെ മാറ്റി മറിക്കുന്ന ഒരു പഠനവുമായി എത്തിയിരിക്കുകയാണ് ട്യൂബിംഗൻ സർവകലാശാലയുടെ...