Tag: #Criticism #police# behavio# High Court #tough

പൊലീസിന്റെ പെരുമാറ്റത്തിന് വിമർശനം : ഇനിയൊരു സർക്കുലർ ഇറക്കാൻ ഇടവരുത്തരുത് : കടുപ്പിച്ച് ഹൈക്കോടതി

പൊലീസിന്റെ പെരുമാറ്റത്തിന് വീണ്ടും ഹൈക്കോടതി വിമർശനം. ജനങ്ങളോടുള്ള മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ പൊലീസിനെ നിയന്ത്രിക്കാൻ ഇനിയൊരു സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഹൈക്കോടതി. പൊലീസുകാരുടെ മോശം...