Tag: crime news

ജോലിക്കിടെ തർക്കം മൂത്തു: കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി 16-കാരൻ

എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തായ 16-കാരനെ അറസ്റ്റ് ചെയ്തു. എന്നാൽ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.16-year-old kills friend...

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. മദ്യപാനത്തെ...

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പത്തൊമ്പതുകാരന് രണ്ടു മാസത്തിനുള്ളിൽ വധശിക്ഷ

ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പത്തൊമ്പതുകാരന് 62 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ചു. പ്രതി മുസ്താകിൻ സർദാറാണ്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ നാലിനാണ് സംഭവം നടന്നത്. ട്യൂഷൻ...

വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഥാർ ജീപ്പും ഓട്ടോറിക്ഷയും തമ്മിലുള്ള കൂട്ടിയിടിയിൽ ഓട്ടോ ഡ്രൈവർ നവാസ് മരിച്ചതാണ് കൊലപാതകത്തിന്റെ തെളിവെന്ന്...

വെള്ളത്തെക്കുറിച്ചുള്ള തർക്കം; സ്ത്രീയെയും മകളെയും നഗ്നരാക്കി മർദിച്ചതായി പരാതി; ജാതിപരമായും അധിക്ഷേപിച്ചു

വെള്ളത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ , സ്ത്രീയും 18 വയസ്സായ മകളും നഗ്നനാക്കി മർദിക്കപ്പെട്ടതായി പരാതി. വ്യാഴാഴ്ച പൻവേലിയിൽ നടന്ന ഈ സംഭവത്തിൽ, അനാവശ്യമായി വെള്ളം നഷ്ടപ്പെടുത്തുന്നുവെന്ന...

വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ പെൻ ക്യാമറ; ആളെത്തപ്പിച്ചെന്നപ്പോൾ ഡോക്ടർ തന്നെ ! അറസ്റ്റിൽ

ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 32 കാരനായ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ആണ്...

24കാരിയായ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ഇട്ടുനൽകി 25കാരൻ !

അതിക്രൂരമായ ഒരു കൊലപാതക വർത്തയാണിപ്പോൾ പുറത്തുവരുന്നത്. 24കാരിയെ കൊന്ന് 40 - 50 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷിക്കാൻ ഇട്ടുനൽകിയ 25കാരൻ അറസ്റ്റിൽ. യുവതിയുടെ...

പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; പെൺകുട്ടി 5 മാസം ഗര്‍ഭിണി ! സഹപാഠിയ്ക്കെതിരെ അന്വേഷണം

പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തൽ. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വം തെളിയിക്കാനുള്ള...

‘വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഇനി ഏറ്റെടുക്കില്ലെന്ന് അഭിഭാഷകൻ ഷമീം പക്‌സാന്‍

ഇനിയും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്‌സാന്‍. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും തന്റെ...

വീട്ടുപരിസരത്ത് വാഹനം താക്കോൽ സഹിതം പാർക്ക് ചെയ്യുന്ന ആളാണോ നിങ്ങൾ…? തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയ പണിയിങ്ങനെ:

പലരും വീട്ടു പരിസരത്ത് വാഹനം വെച്ചു കഴിഞ്ഞാൽ സുരക്ഷിതമാണെന്ന് കരുതി താക്കോൽ വാഹനത്തിൽ തന്നെ വെക്കുന്നവരാണ് എന്നാൽ തിരുവനന്തപുരം വെങ്ങാനൂരിൽ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്റെ താക്കോൽ...

കാണാതായ കോഴിയെ അയല്‍വാസിയുടെ കൂട്ടില്‍ കണ്ടെത്തി; കലഹത്തില്‍ അടിയേറ്റ് 82 കാരന് ദാരുണാന്ത്യം

അയല്‍വാസിയുടെ കൂട്ടില്‍ തന്റെ കാണാതായ കോഴിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവും അയൽവാസിയുമായുണ്ടായ ഉണ്ടായ കലഹത്തില്‍ 82-കാരന്‍ അടിയേറ്റ് മരിച്ചു. കുംഭകോണത്തെ മുരുകയ്യന്‍ (82) ആണ് കോഴിയെക്കുറിച്ച്...

ബലാത്സംഗക്കേസ്; 23 കാരന് 20 വര്‍ഷത്തെ കഠിനതടവ്, ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ബലാത്സംഗ, പോക്‌സോ കേസിൽ 23കാരനായ യുവാവിനെ എൽബി നഗറിലെ പ്രത്യേക സെഷൻ കോടതിയിൽ 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. മഹേഷ് എന്ന യുവാവിനെ ഈ വർഷം...