Tag: Crime Arrest

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ

കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; യുവാവ് പിടിയിൽ കൊ​ണ്ടോ​ട്ടി: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടോ​ട്ടി പൊ​ലീ​സ്. മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി സ്വ​ദേ​ശി...