Tag: cricket newrs

സഞ്ജുവിന്റെ സൂപ്പർ സിക്സ് പതിച്ചത് കാണിയായ യുവതിയുടെ മുഖത്ത്; വേദനകൊണ്ടു പൊട്ടിക്കരഞ്ഞു യുവതി; എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു: വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസൺ ഒമ്പത് സിക്‌സും ആറ് ഫോറുമാണ് പായിച്ചത്. ഇതിനിടെ, ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ്...