Tag: CPM leaders

തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയിൽ സുലഭമായി കിട്ടുമെന്ന് അവതാരകൻ; കയ്യേറ്റം ചെയ്ത് സി പി എം; പരാതി പോലീസിന് നൽകിയിട്ട് കാര്യമില്ലെന്ന് ബിനു കെ. സാം

പത്തനംതിട്ട: സിപിഎം നേതാക്കൾ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ അദ്ധ്യാപകനായ അവതാരകൻ ബിനു കെ. സാം. അടിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അദ്ധ്യാപകൻ പറയുന്നു. തന്റെ ഭാഷാശൈലി...