Tag: #cozhikode collector

‘വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും’ ; കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത് !

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം എന്നാണു റിപ്പോർട്ട്. കലക്ടർ സ്നേഹിൽ...