Tag: cow killed by leopad

ഇടുക്കി വണ്ടിപ്പെരിയാറിൽ തോട്ടത്തിലിറങ്ങിയ പുലി പശുവിനെ കൊന്നു

ഇടുക്കി വണ്ടിപ്പെരിയാറിന് സമൂപത്തെ മൗണ്ട് എസ്റ്റേറ്റിലിറങ്ങിയ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടത്തിനുള്ളിൽെ മേഞ്ഞു നടന്ന ആറു വയസ്സ് പ്രായമുള്ള പശുവിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്....