Tag: cow dung online

യു.പി.യിൽ ഇനി ചാണകവും ഓൺലൈനിൽ ലഭിക്കും !

ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യു.പി.യിലെ ഗ്രാമങ്ങളിൽ ചാണക വരളിയാണ് ഇന്ധനമായി ഉപയോഗിയ്ക്കുന്നത്. നല്ല വെയിലിൽ ഉണക്കിയെടുക്കുന്ന ചാണക വരളി നന്നായി കത്തും. ഇതുകൊണ്ടുതന്നെ ചാണക വരളിയ്ക്ക് വലിയ...