Tag: cow and cancer

‘പശുത്തൊഴുത്തിൽ കിടന്നാൽ കാൻസർ മാറും; പശുക്കളെ ലാളിച്ചാൽ രക്തസമ്മർദ്ദം കുറയും’; ഉത്തർപ്രദേശ് മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കിഅതിൽ കിടന്നാൽ ക്യാൻസർ ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു....