Tag: covid19

കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക്

കൊച്ചി: രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉൾപ്പടെ 24 മണിക്കൂറിൽ 4 പേർ മരിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക്...