Tag: couples umbrella

ഒരു കുടക്കീഴിൽ മഴയത്ത് പ്രണയിക്കാൻ ‘കപ്പിൾസ് കുട’യുമായി യുവാവ് ! സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്: വീഡിയോ

വ്യത്യസ്തങ്ങളായ നിരവധി കുടകൾ നാം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം കണ്ടിട്ടുണ്ടാവില്ല. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങായി മാറിക്കൊണ്ടിരിക്കുന്ന കപ്പിൾസ്കുട'യെകുറിച്ചാണ് പറയുന്നത്.(Young man with 'couple's umbrella'...