Tag: cotton candy

നൊസ്റ്റു നോക്കിയിട്ട് കാര്യമില്ല; ഇപ്പോൾ കിട്ടുന്നത് മൊത്തം വിഷമാണ്;കാൻസർ വരും; പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് കേരളം

കൊച്ചി:നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ പ്രധാനിയാണ് പഞ്ഞി മിഠായി. പഞ്ഞി മിഠായി ഇല്ലാതെന്ത് ഉത്സവപ്പറമ്പ്, പള്ളിപ്പെരുന്നാള്, ബീച്ച്. മദാമ്മ പൂഡ, സായിപ്പ് പൂഡ..ഇങ്ങനെ പേരുകൾ പലതരം…Cotton candy...