Tag: costomercare

കസ്റ്റമർ കെയർ സെന്റർ നമ്പർ ലഭിക്കാൻ ഗൂഗിളിൽ തിരയരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കസ്റ്റമർ കെയർ സെന്റർ നമ്പർ ലഭിക്കാനായി ഗൂഗിളിൽ തിരയരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ കണ്ട നമ്പറിൽ വിളിച്ച് പണം...