Tag: Cooker explodes

മത്സ്യബന്ധന ബോട്ടിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പൊള്ളൽ

കോഴിക്കോട്: പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്.(Cooker explodes...