Tag: congress worker himani's death

കോൺഗ്രസ് പ്രവർത്തക ഹിമാനിയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

ന്യൂ‌ഡൽഹി: കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിയാനയിലെ ബഹാദൂർഗഢ് സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. സോനെപട്ടിലെ കഥുര സ്വദേശി...