Tag: Comrade Vikraman

എം.എ.ബേബിയെ കമ്യൂണിസ്റ്റാക്കിയ വിക്രമൻ സഖാവ്

കൊല്ലം: എം.എ.ബേബി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളുകളും കോളേജുകളുമെല്ലാം കെ.എസ്.യു ആയിരുന്നു ഭരിച്ചിരുന്നത്. ബേബി പഠിച്ചിരുന്ന പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാലം 1967. തൊട്ടടുത്തുള്ള...