തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട് പാലുവള്ളി സ്വദേശി ശില്പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital) പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് […]
തൃശൂർ: സീനിയർ ഫോറസ്റ്റ് ഓഫീസർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയുമായി വനിത ഫോറസ്റ്റ് ഓഫീസർ.A woman forest officer complained that a senior forest officer forced her to have sex ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ് ഓഫീസറാണ് പരാതി നൽകിയത്. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരെയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023 ഓഗസ്റ്റ് 11നും 2024 ഫെബ്രുവരി 21നും അതിക്രമം നടന്നുവെന്നാണ് പരാതി. പ്രദീപ് കുമാറിനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം […]
© Copyright News4media 2024. Designed and Developed by Horizon Digital