Tag: #Compensation

ടിക്കറ്റ് തുകയോടൊപ്പം 10,000 രൂപയും നൽകണം; സന്തോഷ്‌ട്രോഫി ഫൈനൽ കാണാൻ പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ...

ഹരിശ്രീ അശോകന്റെ ‘പഞ്ചാബി ഹൗസ്’ നിർമാണത്തിൽ അപാകത; മാർബിൾ കമ്പനി 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: നടൻ ഹരിശ്രീ അശോകന്‍റെ വീട് നിർമാണത്തിലുണ്ടായ ഗുരുതര പിഴവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. 17, 83,...

ഒരു കോടി രൂപ നൽകണം; ‘ആര്‍ഡിഎക്​സ്’ സംവിധായകനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍

കൊച്ചി: ഹിറ്റ് ചിത്രം ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു. ഒരു കോടി...

വിമാന ടിക്കറ്റ് റദ്ദാക്കിയത് മുന്നറിയിപ്പില്ലാതെ; 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ വിമാന ടിക്കറ്റ് റദ്ദാക്കിയ എയര്‍ലൈന്‍ കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....

തീപിടുത്തതിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കുവൈത്ത് സര്‍ക്കാര്‍; 12,50,000 രൂപ ധനസഹായം നല്‍കും

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (12,50,000 രൂപ) സഹായം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്....

കറുപ്പഴകിൽ പ്രതിഷേധം; വിദ്യാർഥികളെ പടിക്ക് പുറത്താക്കി സ്ക്കൂൾ ; ഒടുവിൽ നീതി, 8 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മുഖത്ത് കറുത്ത ചായം തേച്ചു സെൽഫിയെടുത്ത വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂളിനെതിരെ നടപടി. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. യുഎസില്‍ നിന്നും...

ഇടുക്കിയിലെ മഴക്കെടുതി; നഷ്ടപരിപഹാരം എത്രയുംവേഗം നൽകും: ജില്ലാ കളക്ടർ

ഇടുക്കി തൊടുപുഴ ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ...

ഉഷ്ണതരംഗം: വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍ക്കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. പരമാവധി 37,500...

വിവാഹ വാർഷിക സമ്മാനമായി നൽകിയത് 2,350 രൂപയുടെ ചുരിദാർ, പക്ഷേ, ആദ്യ കഴുകലിൽ നിറം പോയി; കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ആലപ്പുഴ: ആദ്യ കഴുകലിൽ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടർന്ന് കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ...

ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണു മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും; തുക നൽകുക അദാനി ഗ്രൂപ്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട...

വന്യജീവി ആക്രമണം: നഷ്ടപരിഹാരം എങ്ങനെ വാങ്ങാം ? എത്ര ലഭിക്കും ?

വന്യജീവി ആക്രമണം തുടർച്ചയായതോടെ നഷ്ടപരിഹാരം എങ്ങനെ നേടാം എന്ന ചോദ്യവും ഉയരുന്നുണ്ട്. ലഭിക്കുന്ന സഹായം *വന്യജീവി ആക്രമണം മൂലം മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ - 10 ലക്ഷം രൂപ...

മീൻപിടിത്തത്തിനിടെ അപകട മരണം; നഷ്ടപരിഹാരം വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: മീൻപിടിത്തത്തിനിടെ അപകടത്തിൽ പെട്ട് മരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് നഷ്ടപരിഹാരം...