Tag: company closed

പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കുന്ന കമ്പനി​ പൂട്ടാൻ ഉത്തരവ്; അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​

പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി​യുടെ പശ്ചാത്തലത്തിൽ ​എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യിൽ പ്രവർത്തിക്കുന്ന ര​ണ്ട് കമ്പനികൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് .പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്....