Tag: community hall

കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണു; അപകടം കുട്ടികളുടെ നൃത്ത പരിപാടിക്കിടെ

കൊച്ചി: കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണ് അപകടം. കൊച്ചി ഗിരിനഗറിലാണ് സംഭവം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്ന സമയത്താണ് സീലിങ് തകർന്നു വീണത്. അപകടത്തിൽ നാല്...