News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

സൂപ്പര്‍ഹീറോകളെ പോലെ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വാസം; ഹോസ്റ്റലിലെ നാലാം നിലയില്‍ നിന്ന് എടുത്തു ചാടി; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂര്‍: ഹോസ്റ്റൽ കെട്ടിടത്തിലെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയായ ഈറോഡ് പെരുന്തുറെയ്ക്ക് സമീപമുള്ള മേക്കൂര്‍ സ്വദേശി എ പ്രഭു(19)വിനാണ് പരിക്കേറ്റത്. അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച് നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം.((Jumped from the fourth floor of the hostel; student was seriously injured) കോയമ്പത്തൂരിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് പരിസരത്തുള്ള സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലാണ് സംഭവം. വിദ്യാർത്ഥിയുടെ കൈകാലുകൾക്ക് പൊട്ടലുണ്ടെന്നും തലയിൽ […]

October 29, 2024
News4media

കോയമ്പത്തൂരിൽ വിദ്യാർഥികളുടെ താമസസ്ഥലത്ത് വ്യാപക പരിശോധന; കണ്ടെത്തിയത് മാരക ലഹരി വസ്തുക്കൾ, രണ്ടുപേർ പിടിയിൽ

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പരിശോധന. ലഹരിവസ്തുക്കള്‍ കൈവശംവെച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താം ഫെറ്റാമൈന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.(police raid in coimbatore students hostels and rented house) പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുനിയംമുത്തൂര്‍, […]

September 30, 2024
News4media

അടിച്ചു പൂസാകുന്നവർക്ക് കോളടിച്ചു; ബാറിലിരുന്ന് മദ്യപിച്ച് ലക്ക് കെട്ടാൽ വീട്ടിൽ കൊണ്ടുപോയി വിടണം, ഇല്ലെങ്കിൽ ഡ്രൈവറെ നൽകണം; ബാറിൽ നിന്നിറങ്ങി ലക്കും ലഗാനുമില്ലാതെ വാഹനമോടിച്ചാൽ പണി ബാറുടമകൾക്ക്

കോയമ്പത്തൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ പുതിയ പദ്ധതി കൊണ്ടുവന്ന് കോയമ്പത്തൂർ പൊലീസ്. Coimbatore Police has come up with a new plan to prevent drunk driving വാഹനവുമായി മദ്യപിക്കാൻ ബാറിൽ വരുന്നവർ തിരിച്ച് വാഹനം ഓടിക്കില്ലെന്ന് ബാറുടമകൾ ഉറപ്പുവരുത്തണമെന്നാണ് പൊലീസ് നിർദേശിച്ചത്. മദ്യപിക്കാൻ വാഹനവുമായി വന്നവർ ഡ്രെെവറെയും കൊണ്ടാണ് വന്നതെന്ന് ബാറുടമകൾ ഉറപ്പുവരുത്തണം.  ഇല്ലെങ്കിൽ മദ്യപിച്ചശേഷം അയാൾക്ക് പോകാൻ വാഹനം സജ്ജമാക്കുകയോ പകരം ഡ്രെെവറെ ഏർപ്പെടുത്തുകയോ വേണമെന്നാണ് പൊലീസ് അറിയിച്ചത്. തിങ്കളാഴ്ച ഇക്കാര്യം […]

August 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]