Tag: coconut

തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചു; കാലടി പോലീസ് പിടികൂടിയ സജേഷിൻ്റെ പേരിൽ വേറെയുമുണ്ട് കേസുകൾ

കാലടി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ്...

അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ തീ ഇട്ടു; തെങ്ങ് കടപുഴകി ദേഹത്ത് വീണു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം; അപകടം പെരുമ്പാവൂരിൽ

പെരുമ്പാവൂർ; തെങ്ങ് കടപുഴകി ദേഹത്ത് വീണ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസാം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ്...

തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും മൂലമെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട...

തെങ്ങിന്റെ മുകളിലിരുന്ന കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞു; കർഷകന് ഗുരുതര പരിക്ക്

കോഴിക്കോട്: തെങ്ങിന്റെ മുകളിലിരുന്ന കുരങ്ങ് കരിക്ക് പറിച്ച് എറിഞ്ഞ് കർഷകന് ഗുരുതര പരിക്ക്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന...

അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം; അനുമതി നൽകി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് പ്രത്യേക ഉത്തരവ്...

തെങ്ങ് ചതിച്ചില്ല, മെഷീൻ ചതിച്ചു; തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു; 30 അടി ഉയരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് യുവാവ്; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ അപകടത്തിൽപ്പെട്ട 26 കാരന് രക്ഷകരായി ഫയർഫോഴ്സ്. തൃശൂർ അഞ്ചേരിയിലാണ് സംഭവം നടന്നത്. അഞ്ചേരി സ്വദേശി ആനന്ദ് മെഷീൻ വച്ച് തെങ്ങിൽ കയറുന്നതിനിടെ...