Tag: cochin airport crime

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പിടിയിലായ ദമ്പതികളെ സ്കാൻ ചെയ്ത അധികൃതർ അമ്പരന്നു; വയറ്റിൽ ഒളിപ്പിച്ചത്…….!

ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡി.ആര്‍.ഐ. സംഘം അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയത്. രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആര്‍.ഐ. സംഘം ആലുവ...