Tag: classmate

സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലി തർക്കം; നെഞ്ചിൽ ശക്തിയായി ഇടിച്ചു; സഹപാഠി ആക്രമിച്ച ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം

സേലം: സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ്...