Tag: class 5 student

കാൽവഴുതിയപ്പോൾ പിടിച്ചതു വൈദ്യുതിത്തൂണിൽ; കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച വിദ്യാർഥിക്കും ഷോക്കേറ്റു; രക്ഷകനായത് പത്തു വയസുകാരൻ; മുഹമ്മദ് സിദാന് അഭിനന്ദന പ്രവാഹം

പാലക്കാട്: അവസരോചിതമായ ഇടപെടലിലൂടെ സഹപാഠി ഉൾപ്പെടെ രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് അഭിനന്ദനപ്രവാഹം. കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും...
error: Content is protected !!