Tag: cimema news

‘പല സിനിമകളും വേണ്ടെന്നു വച്ചത് വഴങ്ങേണ്ടി വരുമെന്ന് ബോധ്യപ്പെട്ടതോടെ’ ; തമിഴ് സിനിമലോകത്ത് നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ പറഞ്ഞ് നടി

മലയാളം സിനിമാമേഖലയിലേതിനു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ഇത് പുറത്തു കൊണ്ടുവരാൻ മുൻകയ്യെടുത്ത നടിമാർക്ക് നന്ദി...