Tag: CIAL 2.0

ദേഹപരിശോധന, ബാഗേജ് നീക്കം അതിവേഗത്തിൽ; സമ്പൂർണ ഡിജിറ്റൽവത്കരണത്തിലേയ്ക്ക് സിയാൽ

കൊച്ചി: സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ...