Tag: christmas exam

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ ഓണം, ക്രിസ്തുമസ് പരീക്ഷകൾ ഇല്ല; ശനിയാഴ്‌ചകളിൽ ക്ലാസ്സിനും പോവേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ രണ്ടാക്കി ചുരുക്കാൻ ശുപാർശ. ഹൈസ്‌കൂൾ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാനും ശുപാർശയുണ്ട്. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയാണ്...