Tag: chittur river rescue

അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. നാലുപേരേയും അഗ്നിരക്ഷാസേന കരയ്‌ക്കെത്തിച്ചു.(Fire...