Tag: CHINA

പാൽ മിഠായിയെന്ന് കരുതി; പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു കടിച്ചത്. ചൈനയിൽ സാധാരണയായി കിട്ടാറുള്ള പാൽ മിഠായി ആണെന്ന് തെറ്റിദ്ധരിച്ചാണ് പടക്കം വായിലിട്ട്...

ഇനി വരാനിരിക്കുന്നത് വ്യാപാരയുദ്ധം; പണി തുടങ്ങി അമേരിക്കയും ചൈനയും

പരസ്പരം തീരുവ ചുമത്തി അമേരിക്കയും ചൈനയും വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്കെതിരെ ശക്തമായ മറുപടിയുമായി ചൈന രംഗത്തെത്തി. ഗൂഗിളിൻറെ...

സന്ധിവാതം മൂലം ബുദ്ധിമുട്ടുകയാണോ? മാറാൻ കടുവാമൂത്രം ബെസ്റ്റാ, വില 250 മില്ലിക്ക് 596 രൂപ!

സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അധികൃതരുടെ അവകാശവാദം സന്ധിവാതം മാറാനായി കടുവാ മൂത്രവും വിൽപ്പനയ്ക്ക്. ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം...

എച്ച്എംപിവി വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ചൈനയിൽ അസ്വാഭാവികമായ അവസ്ഥ ഇല്ലെന്നും സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി...

ന്യുമോണിയയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ; ചൈനയെ ഞെട്ടിച്ച് വീണ്ടും മാരക വൈറസ് ബാധ; ആരോഗ്യ വിദഗ്‌ധരോട് ജാഗ്രത പാലിക്കാൻ നിർദേശം

ചൈനയെ ഞെട്ടിച്ച് വീണ്ടും മാരക വൈറസ് ബാധ. ന്യുമോണിയയുടേതിന് സമാനമായ രോഗലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇതു മൂലം ശ്വാസകോശ രോഗികളുടെ എണ്ണം കൂടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്...

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം ചൈനയിൽ

ബീജിംഗ്: ചൈനയിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജനങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു 21കാരൻ. കണ്ണിൽ കണ്ടവരെയെല്ലാം വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ...

ചൈനയിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി; 35 പേർക്ക് ദാരുണാന്ത്യം, 43 പേർക്ക് പരിക്ക്

ബീജിങ്: ചൈനയിൽ കാർ പാഞ്ഞുകയറി വൻ അപകടം. 35 പേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ...