Tag: children's vaccination room

ഒരു വാക്സിൻ കിട്ടുമോ സിസ്റ്ററേ…കുട്ടികളുടെ വാക്‌സിസിനേഷൻ റൂമിൽ അണലി

പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ കുട്ടികളുടെ വാക്‌സിസിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി. ഇന്നലെയാണ് കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കുന്ന മുറിയിൽ അണലി പാമ്പിനെ കണ്ടത്.A viper was...