Tag: child died

വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലേക്കാണ് കുഞ്ഞ് യാത്ര നടത്തിയത് നെടുമ്പാശേരി: വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ്...

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു; ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരിയിലാണ് ദാരുണ സംഭവം നടന്നത്. ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ...

മരണകാരണം കഴുത്തിനേറ്റ പരിക്ക് തന്നെ; ഗേറ്റിന് ഇടയിൽ പെട്ട് കഴുത്ത് ഒടിഞ്ഞെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറത്ത് റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരന്‍റേയും മുത്തശ്ശി ആസ്യയുടേയും മൃതദേഹം കബറടക്കി. കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...

വടകരയില്‍ ഒന്നരവയസുകാരി വീടിനുള്ളിൽ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര മണിയൂരില്‍ ഒന്നര വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയില്‍ ആയിഷ സിയയാണ് മരിച്ചത്. അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ...

മൂന്നു പിഞ്ചോമനകളെയും ചേർത്തുപിടിച്ച് അമ്മ കിണറ്റിൽ ചാടി, ആറും ഏഴും വയസ്സുള്ള കുട്ടികൾക്ക് ദാരുണാന്ത്യം; ഒന്നരവയസ്സുകാരിയും യുവതിയും ഗുരുതരാവസ്ഥയിൽ; സംഭവം തൃശൂരിൽ

തൃശൂർ: വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്....