Tag: child death

ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി

ആശുപത്രിക്കും ഡോക്ടർക്കും എതിരെ പരാതി കൊച്ചി: ശസ്ത്രക്രിയയെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ആൽഫാ ഇഎൻടി ഹെഡ് ആൻഡ് നെക്ക് റിസർച്ച്‌ സെന്ററിനും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും...

2മാസംപ്രായമുള്ളകുഞ്ഞ് മരിച്ചു; പോസ്റ്റ്മോർട്ടം ഇന്ന്

2മാസംപ്രായമുള്ളകുഞ്ഞ് മരിച്ചു; പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കുഞ്ഞിന് അനസ്തേഷ്യ നൽകിയതിന്...

സ്കൂൾ ബസ് തട്ടി; ആറുവയസ്സുകാരന് ദാരുണാന്ത്യം

പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ വെച്ച് ആറ് വയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ...

നാലു വയസുകാരിയുടെ കൊലപാതകം; പീഡന വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി

കൊച്ചി: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയുടെ മൊഴി പുറത്ത്. മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മ മൊഴി നല്‍കിയത്. ഭര്‍ത്താവിന്റെ സഹോദരന്‍...

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്. അരീക്കോട്...

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. കൃഷിക്കളത്തിനോട് ചേര്‍ന്ന ഗേറ്റും...

അമ്മ ചക്കമുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: അബദ്ധത്തില്‍ കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് വിദ്യാനഗറിലാണ് സംഭവം. ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. അമ്മ...

വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം നടന്നത്. ആലക്കോട് കോളനിയിലെ ദയാൽ ആണ് മരിച്ചത്. ഉച്ചയ്ക്ക് 2...

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിലാണ് സംഭവം. വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കരുവഞ്ചേരിയിലെ നിവാൻ (5) ആണ്...

വിനോദയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; പത്തുവയസുകാരി മരിച്ചു

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസ്സുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ്- മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്. വീട്ടുകാരും പ്രദേശത്തുള്ളവരുമായി...

കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സ്ത്രീക്ക് ഗുരുതര പരിക്ക്

മലപ്പുറം: കാർ ദേഹത്തേക്ക് കയറി നാലു വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. വീട്ടിൽ...

കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര മലമുകളിൽ അദ്വൈത് (6) ആണ് മരിച്ചത്. വീട്ടിലെ റൂമിലെ ജനലിൽ...