Tag: Chikungunya

ഈ പ്രദേശത്ത് വീണ്ടും പടർന്നുപിടിച്ച് ചിക്കുൻ ഗുനിയ; രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു ആശുപതികൾ

ഒരു കാലത്ത് ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കിയ ചിക്കുൻഗുനിയ പകർച്ചപ്പനി പാകിസ്താനിലെ പ്രധാന നഗരമായ കറാച്ചിയിൽ പടർന്നു പിടിക്കുന്നു. ആശുപത്രികളിൽ പലതും ചിക്കുൻഗുനിയ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസം...