Tag: cherthala gandhi

ആക്രി പെറുക്കുന്ന റിട്ട. കെഎസ്ആർടിസി ഡ്രൈവർ; സ്വന്തം ആവശ്യത്തിന് പണമുണ്ടാക്കാനല്ല, പാവങ്ങളെ സഹായിക്കാൻ; വ്യത്യസ്ഥനാണ് ചേർത്തല ഗാന്ധി

ചേർത്തല: ചേർത്തല ​ഗാന്ധി എന്നും എല്ലാവർക്കും ഒരു മാതൃകയാണ്. നിരാലംബർക്ക് തുണയായി നിരവധി പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്താറുണ്ട്. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവറുമാണ് എസ്എൽ...