Tag: Chentamara's bail plea

ദൃക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സാ​ണ്, കേ​ട്ടു കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്; ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ചെ​ന്താ​മ​ര​​ അപേ​ക്ഷ ന​ൽ​കി​യ​ത്. ദ്യ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത...