Tag: chennai police

എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ എത്തി; വീട്ടിൽക്കയറി അതിക്രമം കാട്ടിയ പോലീസുകാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശിപാർശ

ചെന്നൈ: വീട്ടിൽക്കയറിയ പോലീസുകാർ സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്ത് മനുഷ്യാവകാശ കമ്മീഷൻ. എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ എത്തിയ...
error: Content is protected !!