Tag: Chennai

കൃത്യസമയത്ത് ഭക്ഷണം നൽകിയില്ല; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ: ഭക്ഷണം കൃത്യസമയത്ത് നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈയിലാണ് സംഭവം. ചെന്നൈ തിരുമുള്ളൈവോയലിലെ കമലന്നഗറിലെ വിനായകത്തിന്റെ ഭാര്യ ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്....

വീടിന്റെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: വീടിന്റെ ഗേറ്റ് വീണ് ഏഴുവയസ്സുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരിലാണ് ദാരുണ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന്...

465 കോടിയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ്; മലയാളി പിടിയിൽ

ചെന്നൈ: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് പുതുച്ചേരി പൊലീസിന്റെ സൈബർ ക്രൈം വിഭാഗം. 465 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി...

ട്രാക്കിൽ വീണ ഇയർ ഫോൺ തിരയുന്നതിനിടെ ട്രെയിനിടിച്ചു; പത്തൊൻപതുകാരന് ദാരുണാന്ത്യം

ചെന്നൈ കോടമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം ചെന്നൈ: ചെന്നൈയിൽ ട്രെയിനിടിച്ച് വിദ്യാർത്ഥി മരിച്ചു. ട്രാക്കിൽ വീണ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെയാണ് അപകടമുണ്ടായത്. നന്ദനത്തെ ഗവ....

ഫെയ്ഞ്ചൽ കരതൊട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴ, ചെന്നൈയിൽ ഒരു മരണം

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കരതൊട്ടത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ പലയിടത്തും...

ആദ്യം ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത് നൽകി, ഉറങ്ങിയെന്ന് ഉറപ്പായതോടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഭർതൃമാതാവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർതൃമാതാവിന് ഉറക്ക ഗുളിക നൽകിയ ശേഷം പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെയും കാമുകനെയും പിടികൂടി പോലീസ്. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണി ആണ്...

ആശുപത്രിയിലെ ബിൽ കൗണ്ടറിൽ സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ്, രണ്ടു വർഷത്തിനിടെ തട്ടിയെടുത്തത് 52.24 ലക്ഷം രൂപ; കാഷ്യറായ യുവതി അറസ്റ്റിൽ

ചെന്നൈ: പണമടക്കാനുള്ള ക്യുആർ കോഡ് മാറ്റി സ്ഥാപിച്ച് അരക്കോടിയിലേറെ തട്ടിയെടുത്ത യുവതി പിടിയിൽ. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു...

വിമാനത്തിൽ കയറുന്നതിനിടെ പരിശോധന ; സാറ്റലൈറ്റ് ഫോൺ കണ്ടെത്തി

ചെന്നൈയിലെത്തിയ യുഎസ് പൗരൻ സിം​ഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ പരിശോധന നടത്തി. സാറ്റലൈറ്റ് ഫോൺ കണ്ടെത്തി. ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന55കാരനായ...

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു ; ജയിൽ ഡിഐജി കുറ്റക്കാരി

ജയിൽപുള്ളിയെ വീട്ടുജോലിക്ക് നിയോ​ഗിച്ച ജയിൽ ഡിഐജി കുറ്റക്കാരിയെന്ന് കോടതി പറ‍ഞ്ഞു. വെല്ലൂർ റേഞ്ച് ജയിൽ മുൻ ഡിഐജി ആർ.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാനും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവപര്യന്തം...

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകൻ...

വീട്ടിൽ ലാബ് ഒരുക്കി രാസലഹരി നിർമാണം: കോളജ് വിദ്യാർഥികൾ അടക്കം 7 പേർ അറസ്റ്റിൽ

ചെന്നൈയിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന നടത്തിയ 5 കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിലായി. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ് വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരിൽനിന്ന്...

തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. തിരുവള്ളൂരിന് സമീപം കാവേരിപെട്ടയിലാണ് അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനും മൈസൂരു - ദർഭംഗ എക്സ്പ്രസും(12578) കൂട്ടിയിടിക്കുകയായിരുന്നു. ( train...