Tag: chengolapadam

കോട്ടയം– നെടുമ്പാശേരി യാത്രയിലെ പ്രതിസന്ധി തീർന്നു; ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം തുറന്നു

കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം യാത്രക്കാർക്കായി തുറന്നു കൊടുത്തത് കഴിഞ്ഞ ദിവസമാണ്. കേട്ടയത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും...