Tag: Chemmannar

രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞു; ഇടുക്കിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മയും മുത്തശ്ശനും മുത്തശ്ശിയും അറസ്റ്റിൽ

ചെറുതോണി: ഇടുക്കി ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിന്റെ അമ്മയായ ചിഞ്ചു കുഞ്ഞിനെ എടുത്തെറിഞ്ഞതാണ് മരണകാരണം.a newborn...