Tag: CHEMICALS IN FISH

ലോറിയിലും ട്രെയിനിലുമെത്തുന്ന ഈ മീൻ കഴിച്ചാൽ ജീവനുവരെ ആപത്ത് ! മലയാളിയുടെ മീൻ കൊതിയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്

മലയാളിയുടെ മീൻ കൊതിയുടെ പേരിൽ നടക്കുന്നത് വൻ കൊള്ളയും ജീവനുവരെ ഭീഷണിയാകുന്ന മരുന്ന് പ്രയോഗവും. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മീനുകള്‍ പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വ്യാപകമായി...