Tag: charging

ഇനി വെകുന്നേരം വീട്ടിൽ എത്തിയിട്ട് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാമെന്ന് കരുതിയാൽ പണി പാളും…!

ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെകൂട്ടി കെഎസ്ഇബി. വൈകുന്നേരം നാലിനുശേഷം ഉള്ള നിരക്കാണ് കൂട്ടിയത്. രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതിയുപയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി...