web analytics

Tag: chandu-salim-kumar

ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നടാ.. നിന്റെ അച്ഛനില്ലേ, അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി… വിനായകന് ചുട്ട മറുപടി നൽകി ചന്തു സലിം കുമാർ

വിനായകന് ചുട്ട മറുപടി നൽകി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ. ഫെയ്‌സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു...